Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ​ണി തീ​രു​ന്നി​ല്ല;...

പ​ണി തീ​രു​ന്നി​ല്ല; പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ർ

text_fields
bookmark_border
protest
cancel

ബം​​ഗ​ളൂ​രു: ബം​​ഗ​ളൂ​രു വാ​ട്ട​ർ സ​പ്ലൈ ആ​ൻ​ഡ് സീ​വേ​ജ് ബോ​ർ​ഡി​​ന്റെ ജാ​ല​ഹ​ള്ളി​ക്ക​ടു​ത്തു​ള്ള എം.​എ​സ് പാ​ള​യ​യി​ലെ മേ​ജ​ർ സ​ന്ദീ​പ് ഉ​ണ്ണി​കൃ​ഷ്ണ​ൻ റോ​ഡി​ലെ പൈ​പ് ലൈ​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഒ​ച്ചി​ഴ​യും വേ​​ഗ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ർ. കാ​വേ​രി ന​ദീ​ജ​ല പ​ദ്ധ​തി​യു​ടെ അ​ഞ്ചാം​ഘ​ട്ട​ത്തി​നു​വേ​ണ്ടി ക​ന​ക​പു​ര റോ​ഡി​ലെ വ​ജ്ര​ഹ​ള്ളി മു​ത​ൽ ജ​ക്കൂ​റി​ന​ടു​ത്തെ ചൊ​ക്ക​ന​ഹ​ള്ളി വ​രെ​യാ​ണ് ജ​ല​വി​ത​ര​ണ ബോ​ർ​ഡ് പൈ​പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​ൽ 54 കി​ലോ​മീ​റ്റ​ർ പ​ണി ഏ​റ​ക്കു​റെ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TravelersWorkProtest
News Summary - work is not done; Travelers protesting
Next Story