Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2024 8:49 AM IST Updated On
date_range 27 July 2024 8:49 AM ISTപതിനൊന്നാം നിലയിൽനിന്ന് ഏണിയോടെ വീണ് തൊഴിലാളിക്ക് പരിക്ക്
text_fieldsbookmark_border
ബംഗളൂരു: വിക്ടോറിയ ആശുപത്രി വളപ്പിലെ നിർമാണപ്രവർത്തനങ്ങൾക്കിടെ ഏണിയോടെ വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. പതിനൊന്നാം നിലയിൽനിന്നാണ് വീണത്. തമിഴ്നാട് ധർമപുരി സ്വദേശി മുനിരാജുവാണ് (36) അപകടത്തിൽപെട്ടത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിക്ടോറിയ ആശുപത്രിവളപ്പിൽ നിർമാണം നടക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. വിവിപുരം പൊലീസ് കേസ് രജിസ്റ്റർചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story