Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹാ​സ​നി​ൽ...

ഹാ​സ​നി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

text_fields
bookmark_border
ഹാ​സ​നി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്
cancel

ബം​ഗ​ളൂ​രു: ഹാ​സ​ൻ സ​ക​ലേ​ഷ്പൂ​രി​ലെ വ​ട്ട​ഹ​ള്ള വി​ല്ലേ​ജി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. കാ​പ്പി​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ ദി​വാ​ക​ർ ഷെ​ട്ടി​യാ​ണ് (60) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ജോ​ലി​ക്കാ​യി പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ദി​വാ​ക​റി​ന്റെ വ​ല​തു​കാ​ൽ ത​ക​ർ​ന്നു. സ​ഹാ​യ​ത്തി​നാ​യു​ള്ള ഇ​യാ​ളു​ടെ നി​ല​വി​ളി​കേ​ട്ട് ആ​ന പി​ന്തി​രി​ഞ്ഞ് പോ​വു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ഇ​യാ​ളെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ സ്ഥ​ല​ത്ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വി​വ​രം ശേ​ഖ​രി​ച്ചു. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം പ്ര​ദേ​ശ​ത്തെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ​യും നാ​ട്ടു​കാ​രെ​യും ഭീ​തി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് വ​നം​വ​കു​പ്പ് ജ​ന​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Elephant attackBengaluru NewsinjuryMetro News
News Summary - Worker injured in Wild Elephant attack in Hassan
Next Story