Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയെ​ല്ലോ അ​ല​ർ​ട്ട്: ...

യെ​ല്ലോ അ​ല​ർ​ട്ട്: മ​ഴ തു​ട​രും

text_fields
bookmark_border
rain in uae
cancel
camera_alt

ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്​​ത​മാ​യ മ​ഴ​യു​ടെ ദൃ​ശ്യം

ബം​​ഗ​ളൂ​രു: ബം​​ഗ​ളൂ​രു​വി​ൽ ക​ന​ത്ത മ​ഴ​യും മ​ണി​ക്കൂ​റി​ൽ 40-50 കി​ലോ​മീ​റ്റ​ർ വേ​​ഗ​ത്തി​ലു​ള്ള കാ​റ്റും തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ്.

ജാ​​ഗ്ര​ത​യു​ടെ ഭാ​​ഗ​മാ​യി അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച‌ു. നേ​ര​ത്തേ മെ​യ് 13 വ​രെ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ർ​ണാ​ട​ക​യി​ലു​ട​നീ​ളം മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം. ബം​​ഗ​ളൂ​രു​വി​ലെ കൂ​ടി​യ താ​പ​നി​ല 34 ഡി​​ഗ്രി​യും കു​റ​ഞ്ഞ​ത് 22 ഡി​​ഗ്രി​യു​മാ​യി​രി​ക്കും. ന​​ഗ​ര​ത്തി​ൽ മാ​ർ​ച്ച് മു​ത​ലു​ള്ള​തി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainYellow Alert
News Summary - Yellow Alert: Rain will continue
Next Story