Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകോ​സ്മെ​റ്റി​ക്...

കോ​സ്മെ​റ്റി​ക് ശ​സ്ത്ര​ക്രി​യ​ക്കി​ടെ യു​വാ​വ് മ​രി​ച്ചു; അ​നാ​സ്ഥ ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ

text_fields
bookmark_border
Muhammed Muhsin
cancel
camera_alt

മു​ഹ​മ്മ​ദ് മു​ഹ്സി​ൻ

മം​ഗ​ളൂ​രു: ഉ​ള്ളാ​ൾ സ്വ​ദേ​ശി യു​വാ​വ് മം​ഗ​ളൂ​രു ക​ങ്ക​ന​ടി​യി​ലെ ക്ലി​നി​ക്ക​ൽ കോ​സ്മെ​റ്റി​ക് ശ​സ്ത്ര​ക്രി​യ​യെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു. മു​ഹ​മ്മ​ദ് മു​ഹ്സി​നാ​ണ് (32) മ​രി​ച്ച​ത്.

നെ​ഞ്ചി​ലെ ചെ​റി​യ മു​ഴ നീ​ക്കാ​നാ​ണ് യു​വാ​വി​നെ മു​ടി വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന ക്ലി​നി​ക്കി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ര മ​ണി​ക്കൂ​റി​ൽ ക​ഴി​യും എ​ന്ന​റി​യി​ച്ചി​രു​ന്ന ശ​സ്ത്ര​ക്രി​യ മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ട്ടി​ട്ടും ക​ഴി​ഞ്ഞി​ല്ല. പു​റ​ത്ത് കാ​ത്തി​രു​ന്ന മാ​താ​വും ഭാ​ര്യ​യും അ​ന്വേ​ഷി​ച്ച​പ്പോ​ൾ യു​വാ​വി​ന്റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​താ​യി അ​റി​യി​ച്ചു. കൊ​ഡി​യ​ബ​യ​ലി​ലേ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ ക്ലി​നി​ക് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​ക്കെ​തി​രെ കു​ടും​ബം പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:young man diedHospital negligenceCosmetic Surgery
News Summary - Young man dies during cosmetic surgery
Next Story