Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമം​ഗ​ളൂ​രു പ​ബി​ൽ...

മം​ഗ​ളൂ​രു പ​ബി​ൽ യു​വ​തി​ക്ക് അ​തി​ക്ര​മം; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
assaulting
cancel

മം​ഗ​ളൂ​രു: പ​ണ​മ്പൂ​രി​ലെ പ​ബി​ൽ യു​വ​തി​യെ ശ​ല്യ​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ നാ​ലു​പേ​രെ ചൊ​വ്വാ​ഴ്ച പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ എ​ൻ. മ​ഹേ​ഷ് (28), എം. ​വി​ന​യ് (30), കെ. ​നി​തേ​ഷ് (32), വി. ​പ്രി​തീ​ഷ് (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. സു​ഹൃ​ത്തി​നൊ​പ്പം പ​ബി​ൽ എ​ത്തി​യ​താ​യി​രു​ന്നു യു​വ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsBengaluru NewsAssaulting
News Summary - Young woman assaulted in Mangalore pub- Four people are under arrest
Next Story