Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right6.30 ല​ക്ഷ​ത്തി​ന്റെ...

6.30 ല​ക്ഷ​ത്തി​ന്റെ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
6.30 ല​ക്ഷ​ത്തി​ന്റെ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
cancel
camera_alt

അ​ശ്വി​ത്

മം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കി​ടെ ആ​ഴ്ച മു​മ്പ് പൊ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ട്ട യു​വാ​വ് തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റി​ലാ​യി. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ കൊ​ടേ​ക​ർ മ​ധൂ​ർ സാ​യ് മ​ഠ​ത്തി​ന​ടു​ത്ത മൈ​താ​ന​ത്തു​നി​ന്നാ​ണ് അ​ഷി​ത് എ​ന്ന അ​ശ്വ​തി​നെ (34) ഉ​ള്ളാ​ൾ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​റ് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന എം.​ഡി.​എം.​എ, 30,000 രൂ​പ​യു​ടെ ക​ഞ്ചാ​വ്, മോ​ട്ടോ​ർ സൈ​ക്കി​ൾ, മൊ​ബൈ​ൽ ഫോ​ൺ, ഡി​ജി​റ്റ​ൽ അ​ള​വ് ഉ​പ​ക​ര​ണം എ​ന്നി​ങ്ങ​നെ 7.77 ല​ക്ഷം രൂ​പ​യു​ടെ വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest
News Summary - Youth arrested with drugs
Next Story