Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഗുസ്തിക്കാരനായി സല്ലു;...

ഗുസ്തിക്കാരനായി സല്ലു; സുൽത്താൻ

text_fields
bookmark_border
ഗുസ്തിക്കാരനായി സല്ലു; സുൽത്താൻ
cancel

സൽമാൻ ഖാൻ ചിത്രം സുൽത്താന്‍റെ ടീസർ പുറത്തിറങ്ങി.

ഹരിയാനയിലെ ഗുസ്തിക്കാരൻ സുൽത്താൻ അലിഖാനായാണ് സൽമാൻഖാനെത്തുന്നത്. അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രൺദീപ് ഹൂഡയും ചിത്രത്തിലുണ്ട്. ചിത്രം ഈദ് റിലീസാണ്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sultan
Next Story