Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിവാഹത്തിന് നാലുനാൾ...

വിവാഹത്തിന് നാലുനാൾ മാത്രം; രൺവീറും ദീപികയും ഇറ്റലിയിലേക്ക്

text_fields
bookmark_border
വിവാഹത്തിന് നാലുനാൾ മാത്രം; രൺവീറും ദീപികയും ഇറ്റലിയിലേക്ക്
cancel

മുംബൈ: കല്യാണത്തിന് നാല് ദിവസം മാത്രം ശേഷിക്കെ ബോളിവുഡ് താരങ്ങളായ രൺവീർസിങും ദീപികാ പദുക്കോണും ഇറ്റലിയിലേക്ക് തിരിച്ചു. നവംബർ 14, 15 തീയതികളിലാണ് ഇവരുടെ വിവാഹം. കുടുംബാംഗങ്ങൾക്കൊപ്പം മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഇറ്റലിയിലേക്ക് പറന്നത്.

ദക്ഷിണേന്ത്യൻ-സിന്ധി ആചാരങ്ങൾ അനുസരിച്ചായിരിക്കും വിവാഹം നടക്കുക. വടക്കൻ ഇറ്റലിയിലെ ലൊംബാർഡി മേഖലയിലെ ലെയ്ക് കോമോ റിസോർട്ടിൽ വെച്ചാണ് കല്യാണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weddingRanveer SinghDeepika Padukonemoviesmalayalam news
News Summary - Deepika, Ranveer leave for Italy for their wedding: Reports- movies,
Next Story