Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഫറൂഖ് ഷെയ്ഖിന്‍റെ 70ാം...

ഫറൂഖ് ഷെയ്ഖിന്‍റെ 70ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

text_fields
bookmark_border
Farook Sheik
cancel

മുംബൈ: ബോളിവുഡ് നടന്‍ ഫറൂഖ് ഷെയ്ഖിന്‍റെ 70ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. 1948ൽ ജനിച്ച ഷെയ്ഖ് 2013 ഡിസംബര്‍ 27ന് അറുപത്തിയഞ്ചാം വയസില്‍ ഷെയ്ഖ് ഈ ലോകത്തോട് വിട പറയുകയും ചെയ്തു. ഗുജറാത്തിലെ വഡോദരയിൽ ജനിച്ച ഇദ്ദേഹത്തിന് പിതാവിനെപ്പോലെ അഭിഭാഷകന്‍ ആവുക എന്നതായിരുന്നു ലക്ഷ്യം.  വഡോദരയിൽ നിന്ന് മുംബൈയിലെത്തിയ ഷെയ്ഖ് ഒടുവില്‍ അഭിനയ രംഗത്തേക്ക് തിരിയുകയായിരുന്നു.

സത്യജിത് റായിയുടെ ഷാറ്റര്‍ജി കി കില്ലാഡി, ഗമന്‍, ചഷ്മേ ബാദൂര്‍, ഉമ്രാവു ജാന്‍, ബാസര്‍ എന്നീ ചിത്രങ്ങളിലെ ഷെയ്ഖ് അഭിനന്ദാനാർഹമായ അഭിനയം കാഴ്ച വെച്ചിരുന്നു. ഏറെക്കാലം അഭിനയരംഗത്തുനിന്നും വിട്ടു നിന്ന ഫറൂക്ക് ഷെയ്ഖ് 2008ോടെ വീണ്ടും സജീവമായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:google doodlemalayalam newsmovies newsBollywood NewsFarooq sheik
News Summary - Farooq sheik-India news
Next Story