Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightയുട്യൂബിൽ തംരഗമായി...

യുട്യൂബിൽ തംരഗമായി അല്ലു അർജുൻ ചിത്രം 'സരയ്നോഡു' 

text_fields
bookmark_border
യുട്യൂബിൽ തംരഗമായി അല്ലു അർജുൻ ചിത്രം സരയ്നോഡു 
cancel

യുട്യൂബിൽ റെക്കോർഡിട്ട് അല്ലു അർജ്ജുൻ ചിത്രം 'സരയ്നോഡു'. ഹിന്ദിയിലേക്ക് മൊഴിമാറ്റിയ ചിത്രം യുട്യൂബിൽ അപ് ലോഡ് ചെയ്ത് മൂന്നു ദിവസത്തിനുള്ളിൽ ഒന്നരക്കോടിയിലേറെ പേരാണ് കണ്ടത്. ബോയപതി ശ്രീനു സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിൽ ക്യാതറിൻ തെരേസ,രാകുൽ പ്രീത് സിങ്ങ് തുടങ്ങിയവരാണ് നായികമാർ. 

ഹിന്ദി പ്രേക്ഷകർക്ക് സിനിമ ഇഷ്ടമായതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ ബോയ്പതി പ്രതികരിച്ചു. ഹിന്ദി ടെലിവിഷൻ പ്രീമിയറിൽ ടി.ആർ.പി റെക്കോർഡ് നേടാൻ കഴിയുമെന്നാണ്  പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ആസ്ട്രലിയ, യു.എ.ഇ, ബഹ്റൈൻ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്താൻ എന്നിവിടങ്ങളിൽ ഈ സിനിമ യുടുബിൽ ഒന്നാം സ്ഥാനത്തും  ഇന്ത്യയിൽ 24ാമതായും തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Allu ArjunSarrainodu
News Summary - Hindi dubbed version of Allu Arjun’s Sarrainodu creates a buzz up North
Next Story