Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഋഷി കപൂറി​െൻറ മാതാവ്​...

ഋഷി കപൂറി​െൻറ മാതാവ്​ കൃഷ്​ണ രാജ്​ കപൂർ അന്തരിച്ചു

text_fields
bookmark_border
krishna-raj-kapoor
cancel

മുംബൈ: ബോളിവുഡ്​ നടൻ ഋഷി കപൂറി​​െൻറ മാതാവ്​ കൃഷ്​ണ രാജ്​ കപൂർ (87) അന്തരിച്ചു. തിങ്കളാഴ്​ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കപൂർ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു. മകൻ രാധിർ കപൂറാണ്​ മാതാവി​​െൻറ വിയോഗ വാർത്ത അറിയിച്ചത്​.

പ്രശസ്​ത നടനും സംവിധാനവും നിർമാതാവുമായിരുന്ന രാജ്​ കപൂറി​​െൻറ ഭാര്യയാണ് കൃഷ്​ണ​. 1946 ലാണ്​ രാജ്​ കപൂർ കൃഷ്​ണയെ വിവാഹം ചെയ്​തത്​. ഋഷി കപൂർ, രാധിർ കപൂർ, രാജീവ്​ കപൂർ, റിതു നന്ദ, റീമ കപൂർ എന്നിവരാണ്​ മക്കൾ.
സംസ്​കാര ചടങ്ങുകൾ ചെമ്പൂർ ശ്‌മശാനത്തിൽ നടക്കു​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cardiac Arrestmovie newsBollywood NewsdemiseKrishna Raj KapoorKapoor Family
News Summary - Krishna Raj Kapoor Passes Away at 87 After Cardiac Arrest- Movie news
Next Story