Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 2:42 AM IST Updated On
date_range 3 May 2018 5:35 AM ISTദേശീയ ചലച്ചിത്ര പുരസ്കാര വിതരണം; കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പുരസ്കാര ജേതാക്കൾ
text_fieldsbookmark_border
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം വിവാദത്തിൽ. രാഷ്ട്രപതി 15 അവാർഡുകൾ മാത്രം വിതരണം ചെയ്യുമെന്ന തീരുമാനമാണ് വിവാദമായത്. മറ്റുപുരസ്കാരങ്ങൾ മന്ത്രി സ്മൃതി ഇറാനി നൽകും. ഇതോടെ പുരസ്കാര വിതരണച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് മലയാളികൾ ഉൾപ്പെടെയുള്ള പുരസ്കാര ജേതാക്കൾ അറിയിച്ചു.
അതേസമയം, വിഷയത്തില്‍ രാഷ്ട്രപതിയുടെ ഓഫീസുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കാമെന്ന് സ്മൃതി ഇറാനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story