Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 7:49 PM IST Updated On
date_range 22 Sept 2017 7:49 PM ISTരാജ് കുമാർ റാവു ചിത്രം `ന്യൂട്ടൻ` ഒാസ്കറിൽ
text_fieldsbookmark_border
രാജ്കുമാര്‍ റാവു ചിത്രം 'ന്യൂട്ടൻ' ഒാസ്കർ പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. മികച്ച വിദേശ ഭാഷാ ചിത്ര വിഭാഗത്തിലേക്കാണ് ന്യൂട്ടൻ തെരഞ്ഞെടുത്തത്. അമിത് വി മസുര്‍ക്കറാണ് ചിത്രം സംവിധാനം ചെയ്തത്.
രാജ്കുമാർ റാവു ട്വിറ്ററിലൂടെയാണ് ഈ വാർത്ത പങ്കുവെച്ചത്. ചിത്രത്തിൽ പങ്കജ് തൃപാതി, അഞ്ജലി പാട്ടീല്‍, രഘുബീര്‍ യാദവ്, സഞ്ജയ് മിശ്ര എന്നിവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story