Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രിയങ്ക ചോപ്രയുടെ...

പ്രിയങ്ക ചോപ്രയുടെ മാതാവിനെ നിക്​ ജൊനാസ്​ സന്ദർശിച്ചു

text_fields
bookmark_border
priyanka-chopra-and-nick-jonas
cancel

ന്യൂഡൽഹി: ബോളിവുഡ്​ നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്​ ജൊനാസും തമ്മിലുള്ള പ്രണയം വീണ്ടും വാർത്തകളിൽ നിറയുന്നു. മുംബൈയിൽ വെച്ച്​ ഇരുവരും തമ്മിൽ വീണ്ടും കണ്ടുമുട്ടി. ഫോ​േട്ടാഗ്രാഫർമാർ ഇരുവര​ും ഒരുമിച്ചുള്ള നിമിഷങ്ങൾ  കാമറയിൽ പകർത്തി.

പ്രിയങ്കയും നികും ​െവള്ളിയാഴ്​ച രാത്രി പ്രിയങ്കയുടെ മാതാവ്​ മധു ചോപ്രയെ കാണുകയും മൂംബൈയിലെ ബാന്ദ്രയിലുള്ള ആഢംബര റെസ്​റ്റോറൻറായ യൗവാച്ചയിൽ നിന്ന് ഒരുമിച്ച്​​ അത്താഴം കഴിക്കുകയും ചെയ്​തിരുന്നു. പ്രിയങ്ക കാമറക്കു നേരെ നടന്നു വരുന്ന വിഡിയോ നിക്​ ജൊനാസ്​ ത​​​​െൻറ  ഇൻസ്​റ്റാഗ്രാം സ്​റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്​.
 

priyanka-chopra

ഇരുവരും കൈകോർത്തു പിടിച്ചു നിൽക്കുന്നതും പ്രിയങ്കയുടെ മാതാവിനൊപ്പം നടന്നു വരുന്നതുമായ വെള്ളിയാഴ​്​ച രാത്രിയി​െല ചിത്രങ്ങളും വിഡിയോയും ഇൻസ്​റ്റാഗ്രാമിൽ വൈറലായിക്കഴിഞ്ഞു. ന്യൂജഴ്​സിയിൽ നടന്ന നികി​​​​െൻറ ബന്ധുവി​​​​െൻറ വിവാഹ ചടങ്ങിൽ അദ്ദേഹത്തോടൊപ്പം ​പ്രിയങ്കയും പ​െങ്കടുത്തിരുന്നു. നികി​​​​െൻറ സഹോദരൻ കെവിൻ, കെവി​​​​െൻറ ഭാര്യ, മകൾ എന്നിവരുമായി പ്രിയങ്ക കൂടിക്കാഴ്​ച നടത്താറുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka Chopramalayalam newsmovie newsBollywood NewsNick Jonasmadhu chopra
News Summary - Nick Jonas, Priyanka Chopra meet her mother-movie news
Next Story