Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസഞ്​ജയ് ദത്തി​നെ...

സഞ്​ജയ് ദത്തി​നെ നേരത്തെ മോചിപ്പിച്ചതിൽ നിയമലംഘനമില്ലെന്ന്​ കോടതി

text_fields
bookmark_border
Sanjay-Dutt
cancel

മും​ബൈ: അ​ഞ്ചു വ​ർ​ഷ​ത്തെ ശി​ക്ഷ അ​വ​സാ​നി​ക്കാ​ൻ എ​ട്ടു മാ​സം ബാ​ക്കി​നി​ൽ​ക്കെ ന​ട​ൻ സ​ഞ്​​ജ​യ്​ ദ​ത്തി​െ​ന മ​ഹാ​രാ​ഷ്​​ട്ര സ​ർ​ക്കാ​ർ ജ​യി​ലി​ൽ​നി​ന്ന്​ മോ​ചി​പ്പി​ച്ച​തി​ൽ നി​യ​മ​ലം​ഘ​ന​മി​ല്ലെ​ന്ന്​  ബോം​ബെ ഹൈ​കോ​ട​തി. ദ​ത്തി​​െൻറ ത​ട​വ്​ ശി​ക്ഷ കു​റ​ച്ച​തി​നും പു​ണെ​യി​ലെ യെ​ർ​വാ​ദ ജ​യി​ലി​ൽ ക​ഴി​യു​േ​മ്പാ​ൾ ഇ​ട​ക്കി​ടെ പ​രോ​ൾ അ​നു​വ​ദി​ച്ച​തി​നും എ​തി​രാ​യി സ​മ​ർ​പ്പി​ച്ച പൊ​തു താ​ൽ​പ​ര്യ ഹ​ര​ജി കോ​ട​തി ത​ള്ളി.

1993ലെ ​മും​ബൈ ബോം​ബ്​ സ്​​ഫോ​ട​ന പ​ര​മ്പ​ര കേ​സി​ലാ​ണ്​ ദ​ത്തി​നെ അ​ഞ്ചു വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​ക്ക്​ വി​ധി​ച്ച​ത്.  എ​ന്നാ​ൽ, എ​ട്ടു മാ​സം ബാ​ക്കി​നി​ൽ​ക്കെ​  2016 ഫെ​ബ്രു​വ​രി 25ന്​  ​ജ​യി​ലി​ൽ​നി​ന്ന്​ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.  സം​സ്​​ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​​െൻറ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ്​ ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​സി. ധ​ർ​മാ​ധി​കാ​രി, ഭാ​ര​തി ഡാ​ൻ​ഗ്രെ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ സ​ർ​ക്കാ​റി​​െൻറ തീ​രു​മാ​ന​ത്തി​ൽ തെ​റ്റി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanjay duttmumbai highcourtmalayalam newsmovie newsrelease
News Summary - No violation by govt in allowing early release to Sanjay Dutt mumbai hc - movie news
Next Story