Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകിടിലൻ മേക്ക് ഒാവറിൽ...

കിടിലൻ മേക്ക് ഒാവറിൽ ആമിർ; സീക്രട്ട് സൂപ്പര്‍സ്റ്റാറിന്‍റെ ട്രെയിലർ 

text_fields
bookmark_border
secret superstar
cancel

ആമിര്‍ഖാന്‍റെ പുതിയ ചിത്രം 'സീക്രട്ട് സൂപ്പര്‍സ്റ്റാറി'ന്‍റെ ട്രെയിലറെത്തി. സൈറാ വസീമാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ആദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുടുംബത്തിലെ എതിര്‍പ്പുകളെ തരണം ചെയ്ത് തന്റെ സ്വപ്‌നത്തിന് പിന്നാലെ പോകാന്‍ കഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തില്‍ ഒരു സംഗീതജ്ഞന്റെ വേഷമാണ് ആമീര്‍ഖാന്‍ ചെയ്യുന്നത്. ചിത്രം ദീപാവലി റിലീസായി പുറത്തിറങ്ങും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aamir khanZaira WasimTrailerSecret Superstar
News Summary - Secret Super Star Trailer Out-Movie News
Next Story