മഹാരാഷ്ട്രയിലെ ആേരാഗ്യപ്രവർത്തകർക്കായി 25,000 സുരക്ഷ കിറ്റുകൾ കൈമാറി എസ്.ആർ.കെ
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് കൂടുതൽ പടർന്നുപിടിച്ച മഹരാഷ്ട്രയിലെ ആരോഗ്യ പ്രവർത്തകർക്ക് വ്യക്തിഗത സുരക ്ഷ ഉപകരണങ്ങൾ (പി.പി.ഇ കിറ്റുകൾ) കൈമാറി നടൻ ഷാരൂഖ് ഖാൻ.
ഷാരൂഖ് ഖാന് നന്ദി അറിയിച്ച് മഹാരാഷ്ട്ര ആരോഗ്യമ ന്ത്രി രാജേഷ് തോപെ ട്വീറ്റ് ചെയ്തു. കോവിഡുമായി െപാരുതുന്ന ആരോഗ്യ പ്രവർത്തകർക്കായി തിങ്കളാഴ്ചയാണ് 25,0 00 സുരക്ഷ ഉപകരണങ്ങൾ ഷാരൂഖ് കൈമാറിയത്.
Many thanks Mr. Shah Rukh Khan for your kind contribution of 25,000 PPE kits. This will go a long way in supporting our fight against COVID19 & protecting our frontline medical care team @iamsrk @MeerFoundation @CMOMaharashtra
— Rajesh Tope (@rajeshtope11) April 13, 2020
നേരത്തെ താരവും ഭാര്യ ഗൗരി ഖാനും നാലുനില ഓഫിസ് കെട്ടിടം കോവിഡ് രോഗികൾക്ക് ഐസൊലേഷൻ സൗകര്യമൊരുക്കാൻ വിട്ടുകൊടുത്തിരുന്നു. നേരത്തേ വിവിധ സംസ്ഥാന സർക്കാരുകൾക്ക് കോവിഡ് സഹായവും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.