Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകുള്ളനായി ഷാരൂഖ്​ ഖാൻ;...

കുള്ളനായി ഷാരൂഖ്​ ഖാൻ; ട്രെൻഡിങ്ങായി ‘സീറോ’യുടെ ടൈറ്റിൽ ടീസർ

text_fields
bookmark_border
zero
cancel

എന്നും വ്യത്യസ്​ത വേഷങ്ങൾ തെരഞ്ഞെടുക്കാൻ താൽപര്യപ്പെടുന്നയാളാണ്​ ഷാരൂഖ്​ ഖാൻ. അദ്ദേഹത്തി​​െൻറ പുതിയ അവതാരത്തെ കണ്ട്​ ഞെട്ടിയിരിക്കുകയാണ്​ ആരാധകർ​. പ്രശസ്​ത സംവിധായകൻ ആനന്ദ്​ എൽ റായ്​യുടെ പുതിയ ചിത്രമായ ‘സീറോ’യിൽ​ കുള്ളനായാണ്​ ഷാ​രൂഖ്​ പ്രത്യക്ഷപ്പെടുന്നത്​. ആരാധകർക്ക്​ പുതുവർഷ സമ്മാനമായി ചിത്രത്തി​​െൻറ ടൈറ്റിൽ ടീസർ അണിയറ പ്രവർത്തകർ പുറത്ത്​ വിട്ടു. ടീസർ യൂട്യൂബിൽ ട്രെൻഡിങ്ങാണ്​. 

കഴിഞ്ഞ വർഷമിറങ്ങിയ ഫാൻ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ആനന്ദുമൊത്തുള്ള ചിത്രത്തി​​​​െൻറ ഷൂട്ടിങ്ങ്​ അതീവ രഹസ്യമായിട്ടായിരുന്നു. കഥാപാത്രത്തെ കുറിച്ച്​ ​േപാലും സൂചനയുണ്ടായിരുന്നില്ല. അനുഷ്​ക ശർമയും കത്രീന കൈഫുമാണ്​ നായികമാർ.    

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanTeasermalayalam newsmovie newsDwarfZero MovieBollywood News
News Summary - Shah Rukh Khan’s next film is titled Zero- Movie News
Next Story