Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 6:54 PM IST Updated On
date_range 19 Oct 2017 6:54 PM ISTടൈഗര്‍ സിന്ദാ ഹെയുടെ ഫസ്റ്റ് ലുക്
text_fieldsbookmark_border
സല്‍മാന്‍ ഖാൻ ചിത്രം ' ടൈഗര്‍ സിന്ദാ ഹെ'യുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. കത്രീന കൈഫും സൽമാൻ ഖാനും വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അലി അബ്ബാസ് സഫർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2012 ൽ പുറത്തിറങ്ങിയ എക് ത ടൈഗറിന്‍റെ രണ്ടാം ഭാഗമാണ് ചിത്രം. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് ആസ്ട്രേലിയയിലായിരുന്നു.
Diwali Gift.... pasand aaya? Ab Christmas pe milna... #tigerzindahai pic.twitter.com/ZRReba4oGQ
— Salman Khan (@BeingSalmanKhan) October 18, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story