Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2017 4:26 PM IST Updated On
date_range 23 Jan 2017 4:27 PM IST'ലോഗന്‍റെ' പുതിയ ട്രൈലർ
text_fieldsbookmark_border
എക്സ്മെൻ സീരിസിലെ പത്താം ചിത്രം ലോഗന്‍റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ഹ്യൂജ് ജാക്ക്മാനാണ് നായകൻ. ജെയിംസ് മാൻഗോൾഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാട്രിക് സ്റ്റിവാർട്ട്, റിച്ചാർഡ് ഇ ഗ്രാൻഡ്, എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു.
ജെയിംസ് മാൻഗോൾഡ് സംവിധാനം ചെയ്യുന്ന സിനിമയിൽ പാട്രിക് സ്റ്റിവാർട്ട്, റിച്ചാർഡ് ഇ ഗ്രാൻഡ് എന്നിവരും ചിത്രത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story