Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2016 5:20 PM GMT Updated On
date_range 19 Aug 2016 5:24 PM GMTജയരാജ് ചിത്രം 'വീരത്തി'ന്റെ ഫസ്റ്റ് ലുക്
text_fieldsbookmark_border
ജയരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'വീരത്തി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷേക്സ്പിയറിന്റെ മാക്ബത്തിനെ ആധാരമാക്കിയാണ് ചിത്രമൊരുക്കുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ കുനാല്‍ കപൂര്‍ ആണ് നായകൻ.
![](http://45.249.108.223/sites/default/files/CqH6AL5WIAAxWnk.jpg)
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story