Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅസിൻ വിവാഹിതയായി

അസിൻ വിവാഹിതയായി

text_fields
bookmark_border
അസിൻ വിവാഹിതയായി
cancel

നടി അസിൻ തോട്ടുങ്കൽ വിവാഹിതയായി. മൈക്രോമാക്സ് കമ്പനിയുടെ സഹസ്ഥാപകൻ രാഹുൽ ശർമയാണ് വരൻ. ഡൽഹിയിലെ ദുസിത് ദേവാരന റിസോർട്ടിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ക്രിസ്ത്യൻ ആചാര പ്രകാരമായിരുന്നു വിവാഹം. പിന്നീട് ഹിന്ദു ആചാര പ്രകാരവും വിവാഹം നടക്കും. ഹിന്ദു ആചാര പ്രകാരമുള്ള ചടങ്ങുകളിൽ ഇരുന്നൂറ് പേർ പങ്കെടുക്കും. ഇരുവരും സുഹൃത്തുക്കൾക്കായി മുംബൈയിൽ റിസപ്ഷനും നടത്തുന്നുണ്ട്.  പത്തുതട്ടുള്ള വാനിലാ കേക്കും  ചൈനീസ് രീതിയിലുള്ള ഉച്ചഭക്ഷണവും  ഇന്ത്യൻ രീതിയിലെ അത്താഴവും അഥിതികൾക്കായി ഒരുക്കുന്നുണ്ട്.
സൽമാൻ ഖാൻ, ജോൺ അബ്രഹാം അടക്കമുള്ള താരങ്ങൾ വിരുന്ന് സത്കാരത്തിൽ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asin
Next Story