Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2016 5:45 PM GMT Updated On
date_range 22 Jan 2016 5:46 PM GMTപൃഥ്വിയുടെ ജെയിംസ് ആന്റ് ആലീസ്
text_fieldsbookmark_border
ഛായാഗ്രഹകന് സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ജെയിംസ് ആന്‍ഡ് ആലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വേദികയാണ് നായിക. ധാർമിക് ഫിലിംസിന്റെ ബാനറിൽ ഡോ.എസ് സജികുമാറും കൃഷ്ണൻ സേതുകുമാർ ചേർന്നാണ് നിർമാണം. ഗോപിസുന്ദറാണ് സംഗീതം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story