Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2016 2:06 AM IST Updated On
date_range 17 July 2016 2:07 AM ISTഗപ്പിയുടെ ട്രൈലറെത്തി
text_fieldsbookmark_border
നവാഗതനായ ജോണ്‍ പോള്‍ ജോര്‍ജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഗപ്പിയുടെ ട്രൈലർ പുറത്തിറങ്ങി. മാസ്റ്റര്‍ ചേതന്‍, ടൊവീനോ,ശ്രീനിവാസന്‍, അലന്‍സിയര്‍, സുധീര്‍ കരമന, ദിലീഷ് പോത്തന്‍, രോഹിണി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത് . ഇ ഫോർ എന്റർടെയൻമെന്റിന്റെ ബാനറിൽ യോപ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം. ചിത്രം ജൂലൈ 29ന് തിയറ്ററുകളിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story