Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകിങ് ലയറിന്‍റെ ട്രൈലർ

കിങ് ലയറിന്‍റെ ട്രൈലർ

text_fields
bookmark_border
കിങ് ലയറിന്‍റെ ട്രൈലർ
cancel

സിദ്ദിഖ് തിരക്കഥ എഴുതി ലാല്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്ര൦ കിങ് ലയറിന്‍റെ ട്രൈലർ പുറത്തിറങ്ങി.

മഡോണയാണ് നായിക. മഡോണയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. - ബാലു വര്‍ഗീസ്, ആശാ ശരത്ത്, ജോയ് മാത്യു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ദീപക് ദേവിന്‍റേതാണ് സംഗീതം. ഇരുപത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഹിറ്റ്മേക്കര്‍മാരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രം നിർമിക്കുന്നത്. - 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king liar
Next Story