Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമമ്മൂട്ടിക്ക് വിവാഹ...

മമ്മൂട്ടിക്ക് വിവാഹ വാർഷികാശംസകൾ നേർന്ന് ദുൽഖർ സൽമാൻ

text_fields
bookmark_border
മമ്മൂട്ടിക്ക് വിവാഹ വാർഷികാശംസകൾ നേർന്ന് ദുൽഖർ സൽമാൻ
cancel

സൂപ്പർ സ്റ്റാർ മമ്മൂട്ടിക്ക് വിവാഹ വാർഷിക ആശംസകളുമായി മകൻ ദുൽഖർ സൽമാൻ. സ്നേഹവും വിവാഹ ജീവിതവും എന്താണെന്ന് കാണിച്ച് തന്ന തന്‍റെ രക്ഷിതാക്കൾക്ക് ആശംസകൾ എന്ന് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.

മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്‍റെയും 37ാം വിവാഹവാർഷിക ദിനമാണിന്ന്. നിരവധി ആരാധകരും ചലച്ചിത്രരംഗത്തുള്ളവരും മമ്മൂട്ടിക്ക് ആശംസകൾ നേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammootty
Next Story