Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2016 11:06 PM GMT Updated On
date_range 7 Oct 2016 11:06 PM GMTദലിതനായതുകൊണ്ട് മണിക്കൊപ്പം അഭിനയിക്കാന്‍ നടിമാര്‍ തയാറായില്ല –വിനയന്‍
text_fieldsbookmark_border
തിരുവനന്തപുരം: ദലിതനാണെന്ന കാരണംകൊണ്ട് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ നടന്‍ കലാഭവന്‍ മണിയോടൊപ്പം അഭിനയിക്കാന്‍ മുന്‍നിര നടിമാര്‍ തയാറായില്ളെന്ന് സംവിധായകന്‍ വിനയന്‍. 20ാമത് എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബഹുജനകൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ വിജയമായതോടെ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചു.വിക്രം ആയിരുന്നു നടന്‍. വിക്രമിനൊപ്പം അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് വീട്ടിലേക്ക് നടിമാരുടെ തിരക്കായിരുന്നു.സിനിമക്കുള്ളിലും മലയാളിയുടെ ഉള്ളിലുമുള്ള ദലിത് വിരുദ്ധതയാണ് ഇതു ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story