Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപ്രണവ്​ മോഹൻലാലി​െൻറ...

പ്രണവ്​ മോഹൻലാലി​െൻറ ‘ആദി’യുടെ ട്രൈലർ പുറത്ത്​

text_fields
bookmark_border
aadhi
cancel

മറ്റൊരു താരപുത്ര​​​​െൻറ നായകനായുള്ള അരങ്ങേറ്റത്തിന്​ കൂടി സാക്ഷിയാകാൻ ഒരുങ്ങുകയാണ്​ മലയാള സിനിമ. സൂപ്പർ സ്​റ്റാർ മോഹൻലാലി​​​െൻറ മകൻ പ്രണവ്​ മോഹൻലാലി​​​െൻറ പുതിയ ചിത്രം ആദിയുടെ ട്രൈലർ പുറത്തിറങ്ങി​. പ്രണവ്​ തന്നെയാണ്​ ട്രൈലർ ഫേസ്​ബുക്കിലൂടെ പങ്കുവെച്ചത്​. 

ആശീർവാദ്​ സിനിമാസി​​​െൻറ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജീത്തു ജോസഫാണ്​ സംവിധാനം ചെയ്യുന്നത്​. സിദ്ധിഖ്​, ലെന, അനുശ്രീ, ശറഫുദ്ദീൻ, തുടങ്ങിയ വൻ താരനിരയുള്ള ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pranav mohanlalmalayalam newsmovie newsAadhi MovieAadhi Malayalam MovieTrailor
News Summary - Aadhi Movie Official Trailer-Movie News
Next Story