Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമാസ്സ്​ അവതാറിൽ മെഗാ...

മാസ്സ്​ അവതാറിൽ മെഗാ സ്റ്റാർ; അബ്രഹാമി​െൻറ ട്രയിലർ എത്തി VIDEO

text_fields
bookmark_border
Abrahaminte Santhathikal Official Trailer Mammootty
cancel

മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയുള്ള ചിത്രം അബ്രഹാമി​​െൻറ സന്തതികളുടെ ട്രയിലർ പുറത്ത്​. നേരത്തെ നിരവധി പോസ്റ്ററുകളിലൂടെ ആരാധകരുടെ ആവേശമായി മാറിയ ചിത്രത്തി​​െൻറ ട്രയിലറിനായി എല്ലാവരും കാത്തിരിക്കുകയായിരുന്നു. രണ്ട്​ മിനിറ്റിൽ താഴെയുള്ള ട്രയിലർ ഇന്ന്​ ലുലുമാളിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പുറത്തുവിട്ടത്​.

മലയാള സിനിമയിലെ ഏറ്റവും വി​ലയേറിയ അസോസിയേറ്റ്​ സംവിധായകനായ ഷാജി പാടൂരാണ്​ ചിത്രം ഒരുക്കുന്നത്​.  ബ്ലോക്​ബസ്റ്റർ ചിത്രം ഗ്രേറ്റ്​ ഫാദറി​​െൻറ സംവിധായകൻ ഹനീഫ്​ അദേനിയാണ്​ അബ്രഹാമി​​െൻറ തിരക്കഥ രചിച്ചിരിക്കുന്നത്​. മഹേഷ്​ നാരായണൻ എഡിറ്റിങ്​ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്​ കാമറ ചലിപ്പിക്കുന്നത്​ ആൽബിയാണ്​. സന്തോഷ്​ രാമനാണ്​ കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyOfficial Trailermalayalam newsmovie newsAbrahaminte Santhathikalhaneef adenishaji padoor
News Summary - Abrahaminte Santhathikal Official Trailer Mammootty-movie news
Next Story