Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2018 2:47 AM IST Updated On
date_range 26 Sept 2018 2:47 AM ISTപൃഥ്വി അഹങ്കാരിയെന്ന് പറയുന്നവർക്ക് ബാലയുടെ മറുപടി
text_fieldsbookmark_border
പൃഥ്വിരാജ് അഹങ്കാരിയാണെന്ന് പറയുന്നവര്‍ക്ക് നടൻ ബാലയുടെ മറുപടി. പൃഥ്വിരാജിനെക്കുറിച്ച് നിരവധി ആരോപണങ്ങൾ പറയുന്നത് കേട്ടിട്ടുണ്ട്. പൃഥ്വി അഹങ്കാരിയാണെന്ന് പറഞ്ഞവരുണ്ട്. എന്നാൽ അദ്ദേഹം വളരെ സത്യസന്ധനും നല്ല മനുഷ്യനുമാണ്. അവൻ കള്ളം പറയാറില്ല. അതെനിക്ക് വളരെ ഇഷ്ടമാണ്. എന്‍റെ കഷ്ടപ്പാട് സമയത്ത് കൂടെ നിന്ന സുഹൃത്താണ് പൃഥ്വിയെന്നും ബാല പറഞ്ഞു. ഒരു പൊതു വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് താരത്തിന്‍റെ അഭിപ്രായപ്രകടനം.
ജീവിതത്തിൽ വലിയൊരു പ്രശ്നം വന്നപ്പോൾ പൃഥ്വി കൂടെ നിന്നു. നീ നല്ല അഭിനേതാവാണ്, ശ്രദ്ധിക്കണമെന്ന് അദ്ദേഹം തന്നോട് പറഞ്ഞുവെന്നും ബാല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story