Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2019 4:06 PM GMT Updated On
date_range 20 Jan 2019 9:59 AM GMTവരുന്നു, അള്ള് രാമേന്ദ്രൻ
text_fieldsbookmark_border
വര്‍ണ്യത്തില്‍ ആശങ്കക്ക് ശേഷം ആഷിക് ഉസ്മാന് നിര്‍മ്മിച്ച് നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന അള്ള് രാമേന് ദ്രൻ എന്ന ചിത്രത്തിെൻറ ട്രെയിലർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിൽ കൃഷ്ണ ശങ്കറും പ്രധാ ന വേഷത്തിലെത്തുന്നു. അപർണ ബാലമുരളിയാണ് നായികാ വേഷത്തിലെത്തുന്നത്.
ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്മാനാണ്. സെൻട്രൽ പിക്ച്ചേഴ്സാണ് ചിത്രം തിയേറ്ററിൽ എത്തിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story