Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘ക്യാപ്​റ്റൻ’...

‘ക്യാപ്​റ്റൻ’ ഒാർമകളിലേക്കുള്ള തിരിച്ചുപോക്കെന്ന്​​ അനിത സത്യൻ

text_fields
bookmark_border
‘ക്യാപ്​റ്റൻ’ ഒാർമകളിലേക്കുള്ള തിരിച്ചുപോക്കെന്ന്​​ അനിത സത്യൻ
cancel

കോഴിക്കോട്​: ക്യാപ്​റ്റൻ സിനിമ ഒാർമകളിലേക്കുള്ള തിരിച്ചുപോക്കെന്ന്​​ സത്യ​​​െൻറ ഭാര്യ അനിത സത്യൻ. അന്തരിച്ച ഫുട്​ബാളർ സത്യ​​​െൻറ ജീവിതത്തെ ആസ്​പദമാക്കി ജി.​ പ്രജേഷ്​സെൻ സംവിധാനം ചെയ്​ത ക്യാപ്​റ്റൻ സിനിമയുടെ റിലീസിങ്​ കേന്ദ്രമായ രാധ തിയറ്ററിലെത്തിയ അവർ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു.

സിനിമ കണ്ടപ്പോൾ തങ്ങളുടെ കഴിഞ്ഞകാലം ഒാർമകളിൽ ഇരമ്പിവരുകയായിരുന്നു. ഇന്ത്യക്കും കേരളത്തിനും വേണ്ടി നിരവധി മത്സരങ്ങളിൽ നായകനായ സത്യ​​​െൻറ കളിക്കളത്തിലെ ഉയർച്ചയും പതനവും ആവിഷ്​കരിക്കുന്ന സിനിമയിൽ അദ്ദേഹത്തി​​​െൻറ ആത്മസംഘർഷങ്ങളും വരച്ചിടുന്നു. നിരവധി വൈകാരിക മുഹൂർത്തങ്ങൾ സമ്മാനിച്ച സിനിമയെക്കുറിച്ച്​ ഇപ്പോൾ കൂടുതലൊന്നും പറയാനില്ലെന്നും അവർ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam moviecaptainActor JayasuryaAnu SitharaAnitha Sathyan
News Summary - Anitha Sathyan on Captain movie - Movie news
Next Story