Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആ കാരവാൻ എ​േൻറതല്ല;...

ആ കാരവാൻ എ​േൻറതല്ല; വാർത്തകൾ നിഷേധിച്ച്​ നടൻ ആസിഫ്​ അലി

text_fields
bookmark_border
ആ കാരവാൻ എ​േൻറതല്ല; വാർത്തകൾ നിഷേധിച്ച്​ നടൻ ആസിഫ്​ അലി
cancel

കൊച്ചി: കാക്കനാട്​ വച്ച്​ കഴിഞ്ഞ ദിവസം ആർ.ടി.ഒ പിടികൂടിയ കാരവാൻ ത​േൻറ​തല്ലെന്ന്​ യുവ നടൻ ആസിഫ്​ അലി. മന്ദാരം എന്ന പുതിയ ചിത്രത്തി​​െൻറ ലൊക്കേഷനിൽ ​വച്ച്​ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്​ കസ്​റ്റഡിയിലെടുത്ത വാൻ ആസിഫ്​ അലിയുടേതാണെന്ന വാർത്ത ഒരു ഒാൺലൈൻ പോർട്ടൽ നൽകിയിരുന്നു. എന്നാൽ വാഹനം ത​േൻറതല്ലെന്ന്​ ആസിഫ്​ അലി വാർത്തക്ക്​ താഴെ പ്രതികരിക്കുകയായിരുന്നു.

നവാഗതനായ വിജീഷ്​ വിജയ്​ സംവിധാനം ചെയ്യുന്ന മന്ദാരം എന്ന ചിത്രത്തി​​െൻറ​ ലൊക്കേഷനിൽ വച്ചാണ്​ തമിഴ്​നാട്ടിൽ രജിസ്​റ്റർ ചെയ്​ത ആഡംബര കാരവൻ പിടിച്ചെടുത്തത്​. പിഴയടച്ചതിനെ തുടർന്ന്​ വാൻ തിരിച്ച്​ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asif alimalayalam newsmovie newscaravan controversy
News Summary - asif ali kochi caravan - movie news
Next Story