Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഞങ്ങക്കും വേണം...

ഞങ്ങക്കും വേണം വാസാപ്പി; ഡാകിനിയുടെ ചിരിപ്പിക്കുന്ന ട്രെയിലർ VIDEO

text_fields
bookmark_border
dakini-movie
cancel

പുതിയ ചിത്രം ഡാകിനിയിലൂടെ സുഡാനിയിലെ ഉമ്മമാർ വീണ്ടുമെത്തുന്നു. രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ചിത്രത്തി​​​െൻറ ട്രെയിലർ പുറത്തിറങ്ങി. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിലൂടെ ശ്ര​ദ്ധേയരായ സാവിത്രി ശശിധരൻ, സരസ ബാലുശ്ശേരി എന്നിവർക്കൊപ്പം പോളി വത്സനും സേതുലക്ഷ്​മിയും പ്രധാനവേഷങ്ങളിലുണ്ട്​.

ബി. രാകേഷ്​, സന്ദീപ്​ സേനൻ, അനീഷ്​ എം. തോമസ്​ എന്നിവർ ചേർന്നാണ്​ ഡാകിനി നിർമിക്കുന്നത്​. രാഹുൽ രാജാണ്​ സംഗീതം. ഗോപിസുന്ദർ പശ്​ചാത്തല സംഗീതം ചെയ്​തിരിക്കുന്നു. അലക്​സ്​ ജെ. പുളിക്കലാണ്​ കാമറ കൈകാര്യം ചെയ്​തിരിക്കുന്നത്​.

ചെമ്പൻ വിനോദ്​ ജോസ്​, സൈജു കുറുപ്പ്​, ഇന്ദ്രൻസ്​, അലൻസിയർ, അജുവർഗീസ്​ എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sethulakshmimalayalam newsmovie newssarasa Balusseridakini moviePouly ValsanSavithri Sridharan
News Summary - Dakini Official Trailer-movie news
Next Story