Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 3:46 PM GMT Updated On
date_range 17 Feb 2018 3:46 PM GMTനടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ നൽകണമെന്ന് ആവശ്യവുമായി ദീലിപ് ഹൈകോടതിയിലേക്ക്
text_fieldsbookmark_border
കൊച്ചി: നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുടെ പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈകോടതിയിലേക്ക്. ദിലീപിെൻറ ആവശ്യം തള്ളിയ അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ഹൈകോടതിയിൽ അടുത്ത ദിവസം ഹരജി നൽകും. ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം സംശയാസ്പദമാണെന്നാണ് ദിലീപിെൻറ വാദം.
നേരത്തെ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇൗ അപേക്ഷയെ പ്രോസിക്യൂക്ഷൻ ശക്തമായി എതിർത്തു. നടിയുടെ ദൃശ്യങ്ങൾ ദിലീപ് കൈമാറരുതെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. ഇത് അംഗീകരിച്ചാണ് ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്ന് കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story