Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightദുൽഖർ ഇനി 'കോമ്രേഡ് ഇൻ...

ദുൽഖർ ഇനി 'കോമ്രേഡ് ഇൻ അമേരിക്ക'

text_fields
bookmark_border
ദുൽഖർ ഇനി കോമ്രേഡ് ഇൻ അമേരിക്ക
cancel

ദുൽഖർ സൽമാന്‍റെ അമൽ നീരദ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറക്കി. സി.ഐ.എ അഥവാ കോമ്രേഡ് ഇൻ അമേരിക്ക എന്നാണ് ചിത്രത്തിന്‍റെ പേര്. 

അജി മാത്യു എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. 'സം ഹീറോസ് ആർ റിയൽ' എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ ടാഗ്. പാവാട എന്ന ചിത്രത്തിന് കഥയെഴുതിയ ഷിബിന്‍ ഫ്രാന്‍സിസാണ് തിരക്കഥയൊരുക്കുന്നത്. നവാഗതയായ കാര്‍ത്തിക മുരളീധരനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സൗബിന്‍ ഷഹീര്‍, സിദ്ധിഖ് തുടങ്ങിയവരും മറ്റ്  കഥാപാത്രങ്ങളായി എത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer SalmaanComrade In Americacia film
News Summary - Dulquer Salmaan film Comrade In America
Next Story