Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 5:37 PM GMT Updated On
date_range 7 Aug 2017 6:07 PM GMTഅങ്കമാലിക്ക് ശേഷം പുതിയ ചിത്രവുമായി ലിജോ; 'ഈ മ യൗ'
text_fieldsbookmark_border
അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഈ മ യൗ'. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ ലിജോ തന്നെ ഫോസ്ബുക്കിലൂടെ പുറത്തുവിട്ടു. ഈശോ മറിയം യൗസേപ്പ് എന്നതിന്‍റെ ചുരുക്കമാണ് ഈ മ യൗ.വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.
രാജേഷ് ജോര്‍ജ്ജ് കുളങ്ങരയാണ് നിര്‍മ്മാണം. എഴുത്തുകാരനായ പി.എഫ് മാത്യൂസിന്‍റെതാണ് തിരക്കഥ. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് സംഗീതം.
![](https://www.madhyamam.com/sites/default/files/20638380_10154762294972452_1472634937817216098_n_0.jpg)
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story