Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസിനിമക്ക്​ സെൻസർ...

സിനിമക്ക്​ സെൻസർ ബോർഡ്​ അനുമതി നിഷേധിച്ചതായി പരാതി

text_fields
bookmark_border
movie
cancel

മ​ല​പ്പു​റം: കൊ​ക്കൂ​ൺ പ്രൊ​ഡ​ക്​​ഷ​​​െൻറ ബാ​ന​റി​ൽ ​ഇ.​കെ. ഷാ​ജി നി​ർ​മി​ച്ച്​ സ​മ​ദ്​ മ​ങ്ക​ട സം​വി​ധാ​ നം ചെ​യ്​​ത ‘കാ​റ്റ്, ക​ട​ൽ, അ​തി​രു​ക​ൾ’ സി​നി​മ​ക്ക്​ റീ​ജ​ന​ൽ സെ​ൻ​സ​ർ ബോ​ർ​ഡ്​ അ​കാ​ര​ണ​മാ​യി റി​ലീ​സി​ ങ്​ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി​​ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. തി​ബ​ത്ത​ൻ, റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്രം, വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ സൗ​ഹൃ​ദ​ത്തെ ബാ​ധി​ക്കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നാ​ണ്​ സെ​ൻ​സ​ർ ബോ​ർ​ഡി​​െൻറ വി​ശ​ദീ​ക​ര​ണം.

കേ​ന്ദ്ര സെ​ൻ​സ​റി​ങ്​ ബോ​ർ​ഡി​​െൻറ റി​വൈ​സി​ങ്​ ക​മ്മി​റ്റി​ക്ക്​ അ​യ​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. ഐ.​എ​ഫ്.​​എ​ഫ്.​കെ സെ​ല​ക്​​ഷ​ൻ ല​ഭി​ക്കാ​ത്ത​തി​ലും ദു​രൂ​ഹ​ത​യു​​ണ്ടെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു. സം​വി​ധാ​യ​ക​ൻ, നി​ർ​മാ​താ​വ്, തി​ര​ക്ക​ഥാ​കൃ​ത്ത്​ കെ. സ​ജി​മോ​ൻ, ക​ഥാ​കൃ​ത്ത്​ എ​സ്. സ​ജി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam moviecensor boardmalayalam newsmovie news
News Summary - film censor board denied approval -movie news
Next Story