Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആരാധകർക്ക് 'കട്ട...

ആരാധകർക്ക് 'കട്ട വെയ്റ്റിങ്' ; ദ ഗ്രേറ്റ് ഫാദറി'ന്‍റെ ആദ്യ ടീസർ

text_fields
bookmark_border
ആരാധകർക്ക് കട്ട വെയ്റ്റിങ് ; ദ ഗ്രേറ്റ് ഫാദറിന്‍റെ ആദ്യ ടീസർ
cancel

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം 'ദ ഗ്രേറ്റ് ഫാദറി'ന്‍റെ ആദ്യ ടീസർ  പുറത്തിറങ്ങി. സ്റ്റൈലൻ ഗെറ്റപ്പിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. കട്ടവെയിറ്റിങ് എന്നാണ് ടീസർ ഫേസ്ബുക്കിൽ ഷെയർ ചെയ്ത് നടൻ ദുൽഖർ സൽമാൻ കുറിച്ചത്. ടീസർ ഉടൻ വൈറലായി. 

ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ഹനീഫ് അദീനിയാണ്. സ്റ്റൈലിഷ് ഗെറ്റപ്പിലായിരിക്കും മമ്മൂട്ടി. സ്‌നേഹയാണ് നായിക. ബേബി അനിഖ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലെത്തുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:the great father
News Summary - The Great Father Official Teaser
Next Story