Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2016 11:54 AM GMT Updated On
date_range 19 Nov 2016 11:54 AM GMTകാളിദാസ് പാടുന്നു; 'ഞാനും... ഞാനുമെന്‍റാളും ആ നാല്‍പതു പേരും
text_fieldsbookmark_border
കാളിദാസ് ജയറാം നായകനാവുന്ന ആദ്യ മലയാള ചിത്രമായ 'പൂമര'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഫൈസല്‍ റാസിയാണ് 'ഞാനും... ഞാനുമെന്‍റാളും ആ നാല്‍പതു പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി' എന്ന ഗാനം ഈണിമിട്ട് ആലപിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബനും മീര ജാസ്മിനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴ് ചിത്രമായ 'മീന്‍ കുഴമ്പും മണ്‍പാനയും' ആയിരുന്നു കാളിദാസിന്‍റെ ആദ്യ തമിഴ് ചിത്രം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story