Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇതാണ് 'കട്ടപ്പനയിലെ...

ഇതാണ് 'കട്ടപ്പനയിലെ ഋത്വിക് റോഷൻ'

text_fields
bookmark_border
ഇതാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ
cancel

അമര്‍ അക്ബര്‍ അന്തോണി എന്ന വിജയ ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമായ 'കട്ടപ്പനയിലെ ഋത്വിക് റോഷ'ന്‍റെ ട്രൈലർ പുറത്തിറങ്ങി. നടൻ ദിലീപും ഡോ: സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. പ്രയാഗ മാർട്ടിനാണ് നായിക. സുജിത് വാസുദേവാണ് ഛായാഗ്രഹണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kattappanayile Rithwik Roshan
News Summary - Kattappanayile Rithwik Roshan Official Trailer
Next Story