Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightദിലീപിനെ...

ദിലീപിനെ തിരിച്ചെടുത്തതിൽ പങ്കാളിയല്ലെന്ന്​ ഗണേഷ്​ കുമാർ

text_fields
bookmark_border
ദിലീപിനെ തിരിച്ചെടുത്തതിൽ പങ്കാളിയല്ലെന്ന്​ ഗണേഷ്​ കുമാർ
cancel

കൊച്ചി: അമ്മ സംഘടനയിൽ ദിലീപിനെ തിരിച്ചെടുത്തിൽ താൻ പങ്കാളിയല്ലെന്ന്​ കെ.ബി ഗണേഷ്​കുമാർ എം.എൽ.എ. മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണ്​. അമ്മയെ തകർക്കാനുള്ള നീക്കത്തെ ശക്​തമായി എതിർക്കും. താൻ കൂടി കഷ്​ടപ്പെട്ടുണ്ടാക്കിയ സംഘടനയാണ്​ അമ്മ. സംഘടനയുടെ അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. തീരുമാനത്തെ ഇടത്​ ജനപ്രതിനിധികൾ അനുകൂലിച്ചതിനെതിരെ പ്രതിപക്ഷം വിമർശനം ഉയർത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ നിലപാട്​ വ്യക്​തമാക്കി ഗണേഷ്​ കുമാർ രംഗത്തെത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammamoviesmalayalam news
News Summary - K.B ganesh kumar on amma issue-Kerala news
Next Story