Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 6:25 PM GMT Updated On
date_range 26 Oct 2017 6:25 PM GMTഐ.വി ശശിയുടെ സ്വപ്ന പദ്ധതി ബേര്‍ണിങ് വെല്‍സുമായി മുന്നോട്ടെന്ന് നിർമാതാവ്
text_fieldsbookmark_border
ഐ.വി ശശിയുടെ സ്വപ്ന പദ്ധതിയായിരുന്ന ബേര്‍ണിങ് വെല്‍സെന്ന ബഹുഭാഷാ ചിത്രവുമായി മുന്നോട്ട് പോകുമെന്ന് നിര്‍മാതാവ് സോഹന്‍ റോയ്. അദ്ദേഹത്തോടുള്ള ആദരാഞ്ജലിയായിരിക്കും ചിത്രം. കുവൈത്ത് യുദ്ധം പ്രമേയമാക്കിയുള്ള ബേര്‍ണിങ് ബെല്‍സിന്‍റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ശശിയേട്ടനോടുള്ള ആദരവാകും ഈ ചിത്രമെന്നും സോഹന്‍ റോയ് അറിയിച്ചു.
ചിത്രത്തിന്‍റെ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഐ.വി ശശിയുടെ അപ്രതീക്ഷിത വിയോഗം. മലയാളം, ഇംഗ്ലീഷ് ,ഹിന്ദി ,അറബി തുടങ്ങി 33 ഭാഷകളിലാണ് ചിത്രമിറങ്ങുക.
![burning-wells burning-wells](https://www.madhyamam.com/sites/default/files/burning-wells-665x365.png)
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story