Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2017 9:31 PM GMT Updated On
date_range 25 Sep 2017 12:36 AM GMTഒടുവിൽ ജിമിക്കി കമ്മലിന് ചുവടുവെച്ച് ലാലേട്ടനും
text_fieldsbookmark_border
മോഹൻലാൽ-ലാൽ ജോസ് കൂട്ടുകെട്ടിലെത്തിയ 'വെളിപാടിന്‍റെ പുസ്തകം'എന്ന ചിത്രത്തിലെ ജിമിക്കി കമ്മൽ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡാണ്. ഗാനത്തിന്‍റെ നിരവധി വിഡിയോ പതിപ്പുകളാണ് പുറത്തിറങ്ങിയത്. ഒടുവിൽ മോഹൻലാൽ തന്നെ ഈ ഗാനത്തിന് ചുവടുവെച്ച് രംഗത്തെത്തി. ഗാനം ഏറ്റെടുത്തിന് നന്ദി അറിയിച്ചുള്ള വിഡിയോയിലാണ് ലാലേട്ടൻ തന്നെ രംഗത്തെത്തിയത്. അപ്പാനി ശരത് കുമാറും അരുണും വിഡിയോയിലുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story