Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightലൂസിഫർ തിരക്കഥ കേട്ട...

ലൂസിഫർ തിരക്കഥ കേട്ട മോഹൻലാലിന് പറയാനുള്ളത്...

text_fields
bookmark_border
Lucifer
cancel

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ ചിത്രീകരണം ഉടൻ തുടങ്ങും. ഒടിയന്‍റെ ലൊക്കേഷനിലെത്തിയ പൃഥ്വിയും മുരളി ഗോപിയും മോഹൻലാലിന് തിരക്കഥ വായിച്ചു കേൾപ്പിച്ചു. തിരക്കഥ മോഹൻലാലിനും നിർമാതാവ് ആന്‍റണി പെരുമ്പാവൂരിനും ഇഷ്ടമായെന്ന് തിരക്കഥയൊരുക്കുന്ന  മുരളി ഗോപി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. 

പൃഥ്വിയുടേത് നല്ല ചിത്രമായിരിക്കുമെന്നും എല്ലാവർക്കും സിനിമ ഇഷടമാകുമെന്നും മോഹൻലാൽ പറഞ്ഞു.  ഫേസ്ബുക്കിലൂടെ മോഹൻലാൽ തന്നെയാണ് പൃഥ്വി, മുരളി ആന്‍റണി പെരുമ്പാവൂർ എന്നിവരോടൊപ്പമുള്ള വിഡിയോ പുറത്തുവിട്ടത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalPrithviraj SukumaranLUCIFERmuraly gopi
News Summary - Lucifer Roll on Mohanlal-Prithviraaj Sukumaran
Next Story