Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനടി ശ്രിന്ദ...

നടി ശ്രിന്ദ വിവാഹിതയായി

text_fields
bookmark_border
srinda-married.
cancel

കൊച്ചി: ചലച്ചിത്ര നടി ശ്രിന്ദ വീണ്ടും വിവാഹിതയായി. യുവ സംവിധായകൻ സിജു എസ്​. ബാവയാണ്​ വരൻ.​ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പ​​െങ്കടുത്തത്​.

പത്തൊമ്പതാം വയസിൽ വിവാഹിതയാ​െയങ്കിലും ആ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. നാലു വർഷത്തിനു ശേഷം വിവാഹ മോചിതയായി. ഒരു മകനുണ്ട്​.

srinda-marriage-2

ഫഹദ്​ ഫാസിലിനെ നായകനാക്കി ‘നാളെ’ എന്നൊരു ചിത്രം സിജു സംവിധാനം ചെയ്​തിട്ടുണ്ട്​. നടി നമിത പ്രമോദ്​ അടക്കം ചലച്ചിത്ര മേഖലയിലെ പലരും ദമ്പതികൾക്ക്​ സമൂഹ മാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:srindamalayalam newsmovie newsactress srinda marriagesiju s bava
News Summary - malayalam actress srinda get married -movie news
Next Story