Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസൗബി​െൻറ അടുത്ത നായകൻ...

സൗബി​െൻറ അടുത്ത നായകൻ മമ്മൂട്ടിയോ? ആരാധകർ ആവേശത്തിൽ

text_fields
bookmark_border
mammootty
cancel

പ്രേക്ഷകരുടെ പ്രിയ താരവും പറവയിലൂടെ മികച്ച സംവിധായകനെന്നും തെളിയിച്ച സൗബിൻ ഷാഹിർ വീണ്ടും സംവിധായക വേഷമണിഞ്ഞേക്കുമെന്ന്​ സൂചന. സൗബിൻ സാമൂഹിക മാധ്യമമായ ഇൻസ്​റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ്​ ഇപ്പോൾ ചർച്ചയായിരിക്കുന്നത്​. മമ്മൂട്ടിയുമൊത്തുള്ള ചിത്രത്തി​​െൻറ അടിക്കുറിപ്പ്​ ‘നെക്​സ്​റ്റ്’ എന്നാണ്​. അടുത്ത സൗബിൻ ചിത്രത്തിൽ മമ്മൂട്ടിയെ നായകനായി കാണാൻ കാത്തിരിക്കുകയാണ്​ ആരാധകർ.

soubin
സൗബി​​െൻറ ഇൻസ്​റ്റാഗ്രാം പോസ്​റ്റ്​
 

പോസ്​റ്റിന്​ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ നൽകിയ കമൻറ്​ ‘ഇതിന്​ കാത്തിരിക്കാൻ വയ്യ’ എന്നായത്​ കൊണ്ട് സിനിമ​ ഏകദേശം ഉറപ്പായ മട്ടുമാണ്​. ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ്​ സൂചന.

നേരത്തെ സൗബി​​െൻറ ആദ്യ ചിത്രമായ പറവയിൽ ദുൽഖർ അതിഥി താരമായി വേഷമിട്ടിരുന്നു. ചിത്രത്തിലെ ഇമ്രാൻ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടുകയും ചെയ്​തു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottySoubin Shahirmalayalam newsmovie news
News Summary - mammootty in soubins next - movie news
Next Story