Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപ്രണയവും സസ്​പെൻസും...

പ്രണയവും സസ്​പെൻസും നിറച്ച്​ മറഡോണയുടെ ​ട്രയിലർ ശ്രദ്ധനേടുന്നു VIDEO

text_fields
bookmark_border
maradona movie
cancel

മായാനദി എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിന്​ ശേഷം യുവതാരം ടൊവിനോ തോമസ്​ നായകനായെത്തുന്ന മറഡോണയുടെ ട്രയിലർ പുറത്തുവിട്ടു. നേരത്തെ ചിത്രത്തി​​േൻറതായി പുറത്തുവന്ന ഗാനങ്ങൾ ശ്രദ്ധനേടിയിരുന്നു. നവാഗതനായ വിഷ്​ണു നാരായൺ സംവിധാനം ​െചയ്യുന്ന ചിത്രത്തിൽ പുതുമുഖം ശരണ്യയാണ്​ നായകയായെത്തുന്നത്​. 

ചെ​മ്പ​ൻ വി​നോ​ദ് ജോസ്​, ടി​റ്റോ ജോ​സ്, കി​ച്ചു ടെ​ല്ല​സ്, ലി​യോ​ണ ലി​ഷോ​യ് എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മി​നി സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ എസ്. വിനോദ് കുമാറാണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ജൂ​ണ്‍ 22ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tovino thomasmalayalam newsmovie newsMaradona filmMaradona movie
News Summary - maradona movie trailer-movie news
Next Story