Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനോട്ട്​ നിരോധനം:...

നോട്ട്​ നിരോധനം: ആശയത്തെ പിന്തുണക്കുന്നു- മോഹൻലാൽ

text_fields
bookmark_border
നോട്ട്​ നിരോധനം: ആശയത്തെ പിന്തുണക്കുന്നു- മോഹൻലാൽ
cancel

ജയ്​പൂർ: ​പ്രധാനമന്ത്രിയുടെ നോട്ട്​ നിരോധനത്തെ പിന്തുണച്ച്​ മലയാള സിനിമതാരം മോഹൻലാൽ. ഞാൻ വ്യക്​തികളുടെ ആരാധകനല്ല എന്നാൽ നോട്ട്​ നിരോധനം എന്ന ആശയത്തെ  പിന്തുണക്കുന്നു. രാജ്യത്തെ അഴിമതിയെയും തീവ്രവാദത്തെയും ഒരു പരിധി വരെ തടയാൻ പുതിയ തീരുമാനം കൊണ്ട്​ സാധിക്കും മോഹൻലാൽ ബ്ലോഗിൽ കുറിച്ചു.

പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകൾക്കുമപ്പുറം ഒരു നല്ല ലക്ഷ്യത്തിന്​ വേണ്ടിയുള്ള തീരമാനമാണിതെന്നും അ​േദഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohan lal
News Summary - mohan lal on demonitisation
Next Story